പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യ പിതാവ് നിര്യാതനായി
പുതുപ്പള്ളി: പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യ പിതാവ് പുതുപ്പള്ളി നാരകത്തോട് മേട്ടയിൽ കെ വി ചാക്കോ (കുഞ്ഞുമോൻ -81) നിര്യാതനായി.
സംസ്കാരം ഫെബ്രു. 21 ശനിയാഴ്ച രാവിലെ 8 ന് ഐപിസി കാവാലച്ചിറ ഫിലദൽഫിയ സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 പയ്യപ്പാടിയിലുള്ള സഭ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ റോസമ്മ ചാക്കോ. മക്കൾ: മിനി, ലില്ലി, കൊച്ചുമോൾ, ലീന.
മരുമക്കൾ: ജോയി പി ഐസക്ക് (ദുബായ്), പാസ്റ്റർ മനു വർഗീസ് (ചർച്ച് ഓഫ് ഗോഡ് കൈതകുഴി), പാസ്റ്റർ അനീഷ് പാമ്പാടി (ഐപിസി പൂതിരി).
Advertisement





































































































