മലവിള കൂട്ടാർവിള മുകളുവിള വീട്ടിൽ മറിയാമ്മ (85) നിര്യാതയായി

മലവിള കൂട്ടാർവിള മുകളുവിള വീട്ടിൽ മറിയാമ്മ (85) നിര്യാതയായി
ad
ad
ad

കൊട്ടാരക്കര : വിലങ്ങറ അടൂർ മുക്ക് ഐപിസി രെഹബോത്ത് സഭാംഗം മലവിള കൂട്ടാർവിള മുകളുവിള വീട്ടിൽ പരേതനായ കെ.വൈ ശാമൂവേലിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി.

സംസ്കാര ശുശ്രൂഷ ആഗസ്‌റ്റ് 25 ചൊവ്വ രാവിലെ 9 ന് ഐപിസി രെഹബോത്ത് ചർച്ചിലെ ശുശൂഷകൾക്ക് ശേഷം 12 .30ന് സഭാ സെമിത്തേരിയിൽ. 

വിലങ്ങറ തൊട്ടാവാടിവിള കുടുംബാംഗമാണ്.

മക്കൾ : വിൽസൺ, എൽസമ്മ , ബീനാമ്മ , ജോൺസൺ. മരുമക്കൾ ഷേർളി , ജോസ്, ശമുവേൽ, സൗമ്യ.