ചമ്പക്കുളം എതിരേറ്റ് ചാക്കോ വർഗീസ് (അപ്പച്ചൻ -75) നിര്യാതനായി
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഹെവൻലി ഫീസ്റ്റ് സഭാംഗം ചമ്പക്കുളം എതിരേറ്റ് ചാക്കോ വർഗീസ് (അപ്പച്ചൻ -75) നിര്യാതനായി .ഭാര്യ പരേതയായ മേരിക്കുട്ടി ജേക്കബ് എടത്വ വലിയതറയിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് .
മക്കൾ: ഷൈനി ജേക്കബ് (യുകെ), ഷിബു ജേക്കബ് (ന്യൂസിലാൻഡ്). മരുമക്കൾ: ജോജി ചക്കനാട്ട് ,ഹെപ്‌സീബ ജെയിംസ്.

