പത്തനംതിട്ട മുണ്ടുകോട്ടക്കൽ  കുഴിപറമ്പിൽ റ്റിജു കെ.വർഗീസ്(44) നിര്യാതനായി


പത്തനംതിട്ട മുണ്ടുകോട്ടക്കൽ  കുഴിപറമ്പിൽ റ്റിജു കെ.വർഗീസ്(44) നിര്യാതനായി
ad
ad
ad

പത്തനംതിട്ട : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മുണ്ടുകോട്ടക്കൽ സഭാംഗം കുഴിപറമ്പിൽ റ്റിജു കെ.വർഗീസ് (44) നിര്യാതനായി. 
സംസ്‌കാരം സെപ്റ്റംബർ 3 വ്യാഴം രാവിലെ 9 ന് മുണ്ടുകോട്ടക്കൽ ചർച്ച് ഓഫ് ഗോഡ് സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം  സഭാ സെമിത്തെരിയിൽ.

ഭാര്യ: പുന്നവേലി താന്നിമുണ്ടക്കൽ ആര്യക്കര കുടുംബാംഗം ജിത സൂസൻ.
മക്കൾ: ആൻഡ്രൂ , ആൽവിൻ .

Advertisement