ചെന്നിത്തല കടവിൽ ജോസഫ് ജോൺ (64) നിര്യാതനായി
മാവേലിക്കര: ദി പെന്തെക്കൊസ്ത് മിഷൻ ചെന്നിത്തല സഭാംഗം കടവിൽ ജോസഫ് ജോൺ (64) നിര്യാതനായി.
ഭാര്യ: ലിസി ജോസഫ്. മക്കൾ: ലിജോ, ജോളി. മരുമക്കൾ:ശില്പ, ജെസ്റ്റിൻ. കൊച്ചുമക്കൾ:ജെസ്സിക, സ്റ്റീവ്.
സംസ്കാരം ജൂലൈ 6 തിങ്കൾ രാവിലെ 9.30ന് ചെന്നിത്തല ദി പെന്തക്കോസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 11.30ന് ചെന്നിത്തല റ്റിപിഎം സഭാ സെമിത്തേരിയിൽ.




