ആലപ്പുഴ പൂങ്കാവ് അമൃതകുളം ബാബു ജോൺ (60) നിര്യാതനായി


ആലപ്പുഴ പൂങ്കാവ് അമൃതകുളം ബാബു ജോൺ (60) നിര്യാതനായി

ആലപ്പുഴ: പൂങ്കാവ് അമൃതകുളം ബാബു ജോൺ (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം നവം.7 ന് ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് ആലപ്പുഴ പെന്തെക്കോസ്ത് സെമിത്തേരിയിൽ.

ഭാര്യ: നാൻസി ബാബു. മകൻ: ജോൺ ബാബു. മരുമകൾ :ജെറിയ ജോൺ.