വേങ്ങൂർ ഗാന്ധിമുക്കിൽ  പി.സി.പീറ്റർ (82) നിര്യാതനയി

വേങ്ങൂർ ഗാന്ധിമുക്കിൽ  പി.സി.പീറ്റർ (82) നിര്യാതനയി

കൊട്ടാരക്കര: വേങ്ങൂർ ഗാന്ധിമുക്കിൽ  പി.സി.പീറ്റർ (82) നിര്യാതനയി. സംസ്കാരം ഡിസം.19ന് രാവിലെ10ന് ഗാന്ധിമുക്കിലുള്ള ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം തൃക്കണ്ണമംഗൽ തട്ടത്ത് ടിപിഎം സെമിത്തേരിയിൽ.

ഭാര്യ: ജാൻസി (തുമ്പമൺ കളീക്കൽ കുടുംബാംഗം). മക്കൾ: ജെയ്സൺ, ഡെയ്സി, പ്രദിപ്. മരുമക്കൾ: വനേസ, ബിനോയി, ലോറ.

Advt.

Advt.

Advt.

Advt.