പൊരുന്നെല്ലൂർ വീട്ടിൽ എബ്രഹാം ഫിലിപ്പ് (സാബു -57) നിര്യാതനായി
കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് അഹമ്മദി സഭ അംഗവും, പത്തനംതിട്ട കാട്ടാത്താനി ശാരോൻ ഫെലോഷിപ്പ് സഭാംഗവും
പൊരുന്നെല്ലൂർ വീട്ടിൽ
എബ്രഹാം ഫിലിപ്പ് (സാബു -57) നിര്യാതനായി.
ഒന്നര മാസം മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കുവൈറ്റ് അദാൻ ഹോസ്പിറ്റൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ആയിരുന്നു. സംസ്കാരം പിന്നീട്.
Advertisement




































































































