മുൻ ആർമി ഉദ്യോഗസ്ഥൻ കോഴിക്കോട് മലാപറമ്പ് ബഥേൽ ഇലവുമൂട്ടിൽ വർഗീസ് ചാക്കോ നിര്യാതനായി
കോഴിക്കോട്: മുൻ ആർമി ഉദ്യോഗസ്ഥനും റിട്ടയേർഡ് പാസ്പോർട്ട് ഉദ്യോഗസ്ഥനുമായ മലാപ്പറമ്പ് ഐപിസി ഹെബ്രോൻ ചർച്ച് സഭാംഗം മലാപ്പറമ്പ് ബഥേൽ ഇലവുമൂട്ടിൽ വർഗീസ് ചാക്കോ (79) നിര്യാതനായി. സംസ്കാരം ഏപ്രിൽ 22ന് ബുധനാഴ്ച രാവിലെ 9 ന് സ്വഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് ഈങ്ങാപ്പുഴ ഐപിസി സെമിത്തേരിയിൽ നടക്കും.
ഭാര്യ: ലില്ലികുട്ടി വർഗീസ് ളാഹേത്ത്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ശോഭ വർഗീസ് ,
പ്രവീൺ വർഗീസ്.
മരുമകൾ സുജോ പ്രവീൺ.
കൊച്ചുമക്കൾ : ജോഹാൻ ,
ജെഫ്രീം.
വാർത്ത: വി.വി. ഏബ്രാഹാം കോഴിക്കോട്
Advertisement

















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































