കുഞ്ഞമ്മ ശാമുവൽ (75) നിര്യാതയായി

കുഞ്ഞമ്മ ശാമുവൽ (75) നിര്യാതയായി

തിരുവനന്തപുരം: മുടവൻമുകൾ ജിഡിആർഎ -1 കോട്ടേജിൽ കുഞ്ഞമ്മ ശാമുവൽ (75) നിര്യാതയായി.

സംസ്‌കാരം ജൂൺ 24 ബുധൻ രാവിലെ 8ന് വസതിയിലും തുടർന്ന് ഹൗസ് ഓഫ് പ്രയർ ചർച്ചിന്റെ നേതൃത്വത്തിൽ മുടവൻ മുകൾ കമ്മ്യൂണിറ്റി ഹാളിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം  ഉച്ചക്ക് 12 ന് മലമുകൾ സെമിത്തേരിയിൽ. വിലങ്ങറ പൂങ്ങോട്ടുകോണത്ത് കുടുംബാംഗമാണ്.

ഭർത്താവ്: വിലങ്ങറ നേടിയ തുണ്ടിൽ ഡി. ശാമുവേൽ. മക്കൾ: ഡോ. നെൽസൺ. വി.സാം (യു. കെ), ഫിന്നി സാം (യു.എസ്). മരുമക്കൾ : വിജി നെൽസൺ (യു.കെ), ഗ്ലൈനി ഫിന്നി (യു. എസ്).