ചിറ്റാർ പ്ലാങ്കൂട്ടത്തിൽ വർഗീസ് മത്തായി (കുഞ്ഞുമോൻ - 80) നിര്യാതനായി

ചിറ്റാർ പ്ലാങ്കൂട്ടത്തിൽ വർഗീസ് മത്തായി (കുഞ്ഞുമോൻ - 80) നിര്യാതനായി

ദോഹ: ദോഹ എജി സഭയുടെ സീനിയർ പാസ്റ്റർ റോയി വർഗ്ഗീസിന്റെ പിതാവും പത്തനംതിട്ട ചിറ്റാർ എ.ജി സഭാംഗവുമായ പ്ലാങ്കൂട്ടത്തിൽ വർഗീസ് മത്തായി (കുഞ്ഞുമോൻ -80) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.ചിറ്റാർ എ.ജി യിലെ ആദ്യകാല വിശ്വാസിയാണ്.

സംസ്കാരം ജനു.8 ന് രാവിലെ10 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 3.30ന് ചിറ്റാർ എ.ജി സെമിത്തേരിയിൽ. 

ഭാര്യ: പെരുനാട് കൊച്ചേത്ത് ചിന്നമ്മ വർഗീസ്. മക്കൾ: രാജു വർഗീസ് (പുനലൂർ), തമ്പി വർഗീസ് (UK), പാസ്റ്റർ റോയി വർഗീസ് (Doha AG), ബെന്നി വർഗീസ് (Dubai). മരുമക്കൾ: സോണി രാജു, ബിന്ദു തമ്പി,ബീനാ റോയി, ആൻ ബെന്നി. കൊച്ചുമക്കൾ: ജൂലി, ജോയിസ്, പ്രെയിസി, പാട്രിക്, റിയ, റെയാൻ.