പള്ളിപ്പാട് കുഞ്ഞമ്മ യോഹന്നാൻ (79) നിര്യാതയായി
മാവേലിക്കര: പള്ളിപ്പാട് ഐപിസി പെനിയേൽ സഭാംഗവും കണ്ടത്തിൽ യോഹന്നാന്റെ സഹധർമ്മിണിയുമായ കുഞ്ഞമ്മ യോഹന്നാൻ (79) നിര്യാതയായി.
സംസ്കാരം ജൂലൈ 12 ന് ഞായറാഴ്ച നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 3 ന് പെനിയേൽ സഭ സെമിത്തേരിയിൽ.

