കടമ്മനിട്ട ചിറമണ്ണിൽ അമ്മിണി കുഞ്ഞച്ചൻ (78) അഹമ്മദാബാദിൽ നിര്യാതയായി

കടമ്മനിട്ട ചിറമണ്ണിൽ അമ്മിണി കുഞ്ഞച്ചൻ (78) അഹമ്മദാബാദിൽ നിര്യാതയായി

 അഹമ്മദാബാദ്: സബർമതി ഷാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ കടമ്മനിട്ട ചിറമണ്ണിൽ അമ്മിണി കുഞ്ഞച്ചൻ (78) അഹമ്മദാബാദിൽ നിര്യാതയായി.

 സംസ്കാരം ജനുവരി 5 തിങ്കൾ രാവിലെ 9.30 മുതൽ മാൻസരോവർ റോഡിൽ ചാന്ത്ഖേഡയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഷാരോൻ സഭയുടെ ചുമതലയിൽ ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ കെ. എം. കുഞ്ഞച്ചൻ. മക്കൾ :സജി,വിജി, ജിജി. മരുമക്കൾ :ഗ്രേസ്, ഷീജ, സുനി. (എല്ലാവരും അഹമ്മദാബാദ് )

Advt.

Advt.