പടിഞ്ഞാറ്റോതറ പാറക്കലേത്ത് പാസ്റ്റർ പി.റ്റി മാത്യു (74) കർത്തൃ സന്നിധിയിൽ

പടിഞ്ഞാറ്റോതറ പാറക്കലേത്ത് പാസ്റ്റർ പി.റ്റി മാത്യു (74) കർത്തൃ സന്നിധിയിൽ
ad
ad
ad

തിരുവല്ല: ബെഥേൽ ഗോസ്പൽ അസംബ്ലി (ബി.ജി.എ) സഭകളുടെ എക്സിക്യൂട്ടീവ് പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ പടിഞ്ഞാറ്റോതറ പാറക്കലേത്ത് പാസ്റ്റർ പി.റ്റി മാത്യു (74) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. വിവിധ സെക്ഷനുകളുടെ പ്രെസ്ബിറ്ററായും, ശുശ്രൂഷകനായും ദീർഘകാലം പ്രവർത്തിച്ചു..

സംസ്കാരം നാളെ (20 -06-26, ശനി) രാവിലെ 9ന് ഓതറ സെന്റ് പോൾസ് മാർത്തോമാ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് ബഥേൽ ഗോസ്പൽ അസംബ്ലി ഓതറ സെമിത്തേരിയിൽ. ബി.ജി.എ ഓവർസിയർ ഡോ. ജോയ് പി. ഉമ്മൻ ശുശ്രൂഷകൾ നേതൃത്വം നൽകും. 

വാർത്ത: പാസ്റ്റർ മോസസ് ജോൺസൺ

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement