മയ്യനാട് കല്ലുവീട്ടിൽ ഏലിയാമ്മ ഈപ്പൻ(ഗ്രേസി - 67) നിര്യാതയായി

മയ്യനാട് കല്ലുവീട്ടിൽ ഏലിയാമ്മ ഈപ്പൻ(ഗ്രേസി - 67) നിര്യാതയായി

കൊല്ലം: മയ്യനാട് കല്ലുവീട്ടിൽ ഏലിയാമ്മ ഈപ്പൻ (ഗ്രേസി - 67) നിര്യാതയായി. സംസ്‌കാരം ജൂലൈ 6 ന്  തിങ്കൾ രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം 12.30 ന് പോളയത്തോട് സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ ലിയണാൾഡോ ഈപ്പൻ (രാജു). മക്കൾ: ഈപ്പൻ (സോണി), റൊണാൾഡ് (ടോണി). മരുമകൾ: ഡിവൈൻ (സബ് എഡിറ്റർ, ഗുഡ്ന്യൂസ് ഇല്യൂമിനാർ). കൊച്ചുമക്കൾ : ലോഗൻ, ലാൻഡൻ.

Advertisement