വയല ഉടയാംവിള ഷാജി ഫിലിപ്പോസ് (62) നിര്യാതനായി

വയല ഉടയാംവിള ഷാജി ഫിലിപ്പോസ് (62) നിര്യാതനായി

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ 

അടൂർ: വയല ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ ഉടയാംവിള ബിജോ ഭവനിൽ ഷാജി ഫിലിപ്പോസ് (62) നിര്യാതനായി. സംസ്കാരം ഫെബ്രു.21ന് (ശനി) രാവിലെ 8 മണി മുതൽ ഭവനത്തിലെ ശുശ്രൂഷാനന്തരം 12 ന് മണക്കാലയിലുള്ള സഭ സെമിത്തേരിയിൽ. 

ഭാര്യ: ബിന്ദു. കുമ്പഴ മണക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ബിജോ, ബിൻ്റാ.

Advertisement