നെല്ലിപ്പറമ്പിൽ ഇ.എൻ. വർഗീസ് (84) നിര്യാതനായി
തിരുവനന്തപുരം :ഐപിസി താബോർ ചർച്ച് മുൻ ട്രഷറർ നെല്ലിപ്പറമ്പിൽ ഇ.എൻ. വർഗീസ് (84) നിര്യാതനായി. സംസ്കാരം ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 8 മുതൽ 11 വരെ ഭവനത്തിൽ (NRA-31, Mount Sinai, Nanthan Nagar) നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി താബോർ സെമിത്തേരിയിൽ.
ഭാര്യ: ബ്ലോസമ്മ വർഗീസ്
മക്കൾ : വിബി വർഗീസ് - സാറ (യു.എസ്.എ), ബോബി വർഗീസ് - സോനു (ദുബായ്), ഡോ. ഫ്ലെനി തോമസ് - അജിത്ത് (യു.എസ്.എ), ഡോ. ഫേറി സൂസൻ വർഗീസ്.
Advertisement











സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































