തൃക്കണ്ണമംഗൽ കൊച്ചുവിള വീട്ടിൽ കെ. ജി. യോഹന്നാൻ (പൊടിയച്ചൻ 87) നിര്യാതനായി

തൃക്കണ്ണമംഗൽ കൊച്ചുവിള വീട്ടിൽ കെ. ജി. യോഹന്നാൻ (പൊടിയച്ചൻ 87) നിര്യാതനായി

കൊട്ടാരക്കര:  തൃക്കണ്ണമംഗൽ കൊച്ചുവിള വീട്ടിൽ കെ. ജി. യോഹന്നാൻ (പൊടിയച്ചൻ 87) നിര്യാതനായി. സെപ്റ്റം. 29 തിങ്കളാഴ്ച രാവിലെ 9ന് വസതിയിൽ ആരംഭിച്ച് 9.30ന് തൃക്കണ്ണമംഗൽ എബനേസർ ബ്രദറൺ  അസംബ്ലിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് സെമിത്തേരിയിൽ.  

ഭാര്യ: പരേതയായ കുഞ്ഞുറാഹേൽ
മക്കൾ:ഡെയ്സി,ജെസ്സി,സിസി,ബ്ലെസ്സി, ഐസക്. 
മരുമക്കൾ: ജെയിംസ്, ഷാജി, പരേതനായ ജോസ്,തോമസ്,ബെറ്റി

Advt.