മണർകാട് കൊച്ചികുന്നേൽ മേരി വി. ജെ (84) നിര്യാതയായി

മണർകാട് കൊച്ചികുന്നേൽ മേരി വി. ജെ (84) നിര്യാതയായി

ണർകാട്: കൊച്ചികുന്നേൽ മേരി വി. ജെ (84) നിര്യാതയായി. സംസ്കാരം മാർച്ച് 12 ന് വ്യാഴാഴ്ച രാവിലെ 8 ന് വസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്കുശേഷം 12.30 ന് ചിലമ്പറ കുന്നിലുള്ള മുട്ടമ്പലം ഐപിസി സീയോൻ സഭയുടെ സെമിത്തേരിയിൽ.

മകൾ: ഷേർനാ ജിജു (സ്റ്റാഫ് നേഴ്സ്, കോട്ടയം മെഡിക്കൽ കോളേജ്). മരുമകൻ: ജിജു ടി.സി ((ARFSC ബാങ്ക്,പള്ളിക്കത്തോട്). കൊച്ചുമകൾ: അർലിൻ സൈറ ജിജു.

വിവരങ്ങൾക്ക്: +91 94464 71173

Advertisement