പാസ്റ്റർ ഷിബു ഫിലിപ്പിന്റെ പിതാവ് എം.എം. ഫിലിപ്പ് (കാരാമയിൽ കുഞ്ഞുമോൻ -74) കർത്തൃസന്നിധിയിൽ 

പാസ്റ്റർ ഷിബു ഫിലിപ്പിന്റെ പിതാവ് എം.എം. ഫിലിപ്പ് (കാരാമയിൽ കുഞ്ഞുമോൻ -74) കർത്തൃസന്നിധിയിൽ 

കണിച്ചാർ: ഐപിസി കോന്നി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു ഫിലിപ്പിന്റെ പിതാവ് എം.എം. ഫിലിപ്പ് (കാരാമയിൽ കുഞ്ഞുമോൻ -74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  കണ്ണൂർ കണിച്ചാർ ഏ.ജി. സഭയിലെ ആരംഭകാല വിശ്വാസിയായാണ്. ഓഗസ്റ്റ് 20 ന് നാളെ ഐപിസി കോന്നി ആനകുത്തി സഭയിൽ വൈകിട്ട് 4 മുതൽ പൊതുദർശനവും ശുശ്രൂഷകളും ഐപിസി കോന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കും.

സംസ്കാരം ഓഗസ്റ്റ് 21 വ്യാഴം രാവിലെ 10ന് കണിച്ചാർ ഏ.ജി. സഭാഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന്  സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ ഫിലിപ്പ്.

മറ്റു മക്കൾ: നോബിൾ ഫിലിപ്പ്, സോഫി. മരുമക്കൾ: സാലി ഷിബു (കാതേട്ട് കുടുംബാംഗം), ജൂലി നോബിൾ, പാസ്റ്റർ ഷൈജു ഡാനിയേൽ (ഐപിസി ഛത്തീസ്ഗഡ്) 

Advertisement