കോഴിക്കോട് കുറ്റിക്കാട്ടൂർ മായങ്കോട്ട് ചാലിൽ വീട്ടിൽ ശങ്കരൻ നിര്യാതനായി
കോഴിക്കോട് : തൊണ്ടയാട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗം കുറ്റിക്കാട്ടൂർ ആനക്കുഴിക്കര മായങ്കോട്ട്ചാലിൽ വീട്ടിൽ ശങ്കരൻ (87) നിത്യതിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഓഗസ്റ്റ്
12 ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് വെസ്റ്റ്ഹിൽ പെന്തെക്കോസ്ത് സെമിത്തേരിയിൽ നടക്കും.
ഭാര്യ പരേതയായ ലീല.
മക്കൾ : സുധീഷ്, പരേതരായ രതീഷ്, ജിഷ




