പാസ്റ്റർ സാബു ജോണിൻ്റെ പിതാവ് പുത്തൻപുരയിൽ എ. ജോണി (74) കർതൃസന്നിധിയിൽ

പാസ്റ്റർ സാബു ജോണിൻ്റെ പിതാവ് പുത്തൻപുരയിൽ എ. ജോണി (74) കർതൃസന്നിധിയിൽ
ad
ad
ad

കോട്ടയം: ഐപിസി കർണാടക സ്റ്റേറ്റ് കൊത്തന്നൂർ എലിം വേർഷിപ്പ് സെൻ്റർ ശുശൂഷകൻ പാസ്റ്റർ സാബു ജോണിൻ്റെ പിതാവ് പുത്തൻപുരയിൽ എ. ജോണി (74) കോട്ടയത്ത് മകളുടെ വസതിയിൽ വെച്ച്  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പുനലൂർ ചെറുതന്നൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്.
സംസ്‌കാരം ആഗസ്‌റ്റ് 14 വെള്ളി രാവിലെ 9 ന് ബഥേൽ ഗോസ്പൽ അസംബ്ലി സഭയുടെ നേതൃത്വത്തിൽ 
പാമ്പാടി സ്റ്റാൻഡിന് സമീപമുള്ള  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ  ശുശൂഷകൾക്ക് ശേഷം 3 ന്  പരുത്തുംപാറ സെമിത്തേരിയിൽ.
ഭാര്യ.പരേതയായ ലീലാമ്മ ജോണി കൊട്ടാരക്കര അമ്പലപ്പുറം പാലവിളയിൽ കുടുംബാംഗം.
മറ്റ് മക്കൾ : സാലി ഐസക് പീറ്റർ (ബെംഗളൂരു),
സുനി മോസസ് (കോട്ടയം)
മരുമക്കൾ: പാസ്റ്റർ ഐസക്ക് പീറ്റർ (ഹീബ്രൂസ് എ.ജി. ചർച്ച്, ബെംഗളൂരു),സൗമ്യ സാബു (ബെംഗളൂരു), പാസ്റ്റർ മോസസ് ജോൺസൺ (എക്സിക്യൂട്ടിവ് പ്രസ്ബിറ്റർ, ബഥേൽ ഗോസ്പൽ അസംബ്ലി കോട്ടയം).

കൊച്ചുമക്കൾ: ലീൻ ഐസക്ക് പീറ്റർ, ലെനി ഐസക് പീറ്റർ, ലൂക്ക് ഐസക്ക് പീറ്റർ, സ്റ്റെഫി സാബു, സ്റ്റെഫാൻ സാബു, പ്രെയ്സ് മോസസ് , പ്രിസ്കില്ല മോസസ്.