പാസ്റ്റർ എസ്. വിൻസെൻ്റിൻ്റെ മാതാവ് റോസിലി (ഗോമതി - 79) നിര്യാതയായി

പാസ്റ്റർ എസ്. വിൻസെൻ്റിൻ്റെ മാതാവ് റോസിലി (ഗോമതി - 79) നിര്യാതയായി
ad
ad
ad

തിരുവനന്തപുരം : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ വിഴിഞ്ഞം ഏര്യാ വൈസ് പ്രസിഡൻ്റും പയറ്റുവിള സഭാശുശ്രൂഷകനുമായ പാസ്റ്റർ എസ്. വിൻസെൻ്റിൻ്റെ മാതാവ് റോസിലി (ഗോമതി - 79) നിര്യാതയായി. സംസ്‌കാരം ആഗ.8 ന് ഉച്ചകഴിഞ്ഞു 2 ന് ഐപിസി പയറ്റുവിള ന്യൂ ലൈഫ് വർഷിപ്പ് സെന്ററിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം നടക്കും.