കായംകുളം പരിപ്രതറയിൽ രാജു ബേബി (67) നിര്യാതനായി

കായംകുളം പരിപ്രതറയിൽ രാജു ബേബി (67) നിര്യാതനായി

കായംകുളം:  ഐപിസി എബെനെസർ സഭാംഗം പാസ്റ്റർ ബി.സജി (മിസ്പ )യുടെ ജേഷ്ഠൻ പരിപ്രതറയിൽ രാജു ബേബി (67) നിര്യാതനായി. സംസ്കാരം ജനു.8 ന് രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1ന് സഭാ സെമിത്തെരിയിൽ.

Advt.

Advt.