പത്തനാപുരം കുറുമ്പുകര നെടുവേലിൽ പുത്തൻ വീട്ടിൽ ജോസഫ് ജോർജ് (55) ബെംഗളൂരുവിൽ നിര്യാതനായി

പത്തനാപുരം കുറുമ്പുകര നെടുവേലിൽ പുത്തൻ വീട്ടിൽ ജോസഫ് ജോർജ് (55) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: ഐപിസി ബഥേൽ ടി.ദാസറഹള്ളി സഭാംഗം പത്തനാപുരം കുറുമ്പുകര നെടുവേലിൽ പുത്തൻ വീട്ടിൽ ജോസഫ് ജോർജ് (55) ബെംഗളൂരുവിൽ നിര്യാതനായി.
സംസ്കാരം ഡിസംബർ 26 വെള്ളി രാവിലെ 9.30ന് ഐപിസി ബഥേൽ ടി.ദാസറഹള്ളി സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ: ബിജി ജോസഫ്.
മകൾ: ഏഞ്ചൽ ജോസഫ് 
മരുമകൻ: ഷൈജു എസ്.രാജു.
കൊച്ചുമകൻ: ജുവാൻ ഏഞ്ചൽ ഷൈജു.

സഹോദരങ്ങൾ: പരേതനായ ബേബിക്കുട്ടി ,കുഞ്ഞുമോൾ, രാജു, മണി, ലിസി, മോനച്ചൻ, റോസി, സാലി, ജോൺസൺ , ഗെസി.

Advt.

Advt.