നെല്ലാട് തുരുത്തേൽ സാറാമ്മ മാത്യു (84) കർത്തൃസന്നിധിയിൽ
മൂവാറ്റുപുഴ/നെല്ലാട് : തുരുത്തേൽ സാറാമ്മ മാത്യു (84) നിര്യാതയായി. സംസ്‌കാരം നാളെ (10-07-2026 വെള്ളി) രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1ന് പുത്തൻകുരിശ് ഗുഡ്ന്യൂസ് ഫോർ ഏഷ്യാ സെമിത്തേരിയിൽ. പരേത കോലഞ്ചേരി പടവെട്ടിൽ കുടുംബാംഗമാണ്.
ഭർത്താവ്: കെ.പി. മാത്യു (മാമച്ചൻ). മക്കൾ: സാബു ഫിലിപ് (ബെഹ്റൈൻ), ഷൈനി, ഷീല (UK), പാസ്റ്റർ ഷിബു മാത്യു (ശാരോൻ ഫെല്ലോഷിപ് ചർച്ച്, നീലേശ്വരം - മലയാറ്റൂർ). മരുമക്കൾ : മിനി, റെജി വർക്കി, ഫേബ.
Advertisement






















































