ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണിൽ ഈട്ടിച്ചുവട് പേരങ്ങാട്ട് റിട്ട. അദ്‌ധ്യാപകൻ മത്തായി തോമസ് (ബേബിസാർ - 91) നിര്യാതനായി
റാന്നി: ചേകോട്ട്, ഇലഞ്ഞാന്ത്രമണ്ണിൽ, ഈട്ടിച്ചുവട് പേരങ്ങാട്ട് റിട്ട. അധ്യാപകൻ മത്തായി തോമസ് (ബേബിസാർ - 91) നിര്യാതനായി.
സംസ്കാരം ഏപ്രിൽ 4 ശനിയാഴ്ച രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്കു ശേഷം പൂഴിക്കുന്നു ഐപിസി എബനേസർ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.
ഭാര്യ: ചെല്ലമ്മ മത്തായി, റിട്ട. ഹെഡ്മിസ്ട്രസ്, കടവുപുഴ, റാന്നി. മക്കൾ: ഷേർലി , ഷൈനി, സ്റ്റാൻലി, ആശ. മരുമക്കൾ: ബിജി, അജു, ഷൈനി, ബിനിൽ. കൊച്ചുമക്കൾ: ഫിൽ & ജിന, ആഷ്ലി & ഡാനിയേൽ, എമിൽ, ലിൻ, ദിയ, സാം, ഡാനിൽ, ഹന്ന, ആൻഡ്രൂ.
സഹോദരിമാർ: പരേതയായ ഏലിയാമ്മ വർഗീസ്, തെലിഞ്ഞേലിൽ, മാരാമൺ. മറിയാമ്മ എബ്രഹാം (കാനഡ).
വാർത്ത: പ്രകാശ് മാത്യു, ഡൽഹി
Advertisement


































































