പുത്തനങ്ങാടി കളത്തിനക്കര കുരങ്ങുംപൊയ്കയിൽ ചാക്കോ മത്തായി (64) നിര്യാതനായി

പുത്തനങ്ങാടി കളത്തിനക്കര കുരങ്ങുംപൊയ്കയിൽ ചാക്കോ മത്തായി (64) നിര്യാതനായി

പുത്തനങ്ങാടി: ഐപിസി മഞ്ചേരി സെന്ററിലെ പുത്തനങ്ങാടി സഭാംഗം കളത്തിനക്കര കുരങ്ങുംപൊയ്കയിൽ ചാക്കോ മത്തായി (64) നിര്യാതനായി. സംസ്കാരം ഒക്ടോ.13ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 2 ന് ഐപിസി മഞ്ചേരി സെൻ്റർ സെമിത്തേരിയിൽ.

ഭാര്യ: പൊന്നമ്മ ചാക്കോ, മക്കൾ: ഷിനോ ചാക്കോ, ഷിതിൻ ചാക്കോ, ഷിബി ചാക്കോ. മരുമക്കൾ: ജെറിൻ, കൃപ. കൊച്ചുമക്കൾ: സേറ, ഡിസ.