തൃശ്ശൂർ മരത്താക്കര കോമ്പാറ താഴത്ത് വീട്ടിൽ ടി.കെ.ജോർജ് (ബേബി -74) നിര്യാതനായി


തൃശ്ശൂർ മരത്താക്കര കോമ്പാറ താഴത്ത് വീട്ടിൽ ടി.കെ.ജോർജ് (ബേബി -74) നിര്യാതനായി

തൃശ്ശൂർ: മലബാർ ക്രിസ്ത്യൻ ചർച്ച് സഭാംഗം മരത്താക്കര കോമ്പാറ താഴത്ത് വീട്ടിൽ ടി.കെ.ജോർജ് (ബേബി -74) നിര്യാതനായി. മൃതദേഹം നവംബർ 26 വ്യാഴം 6 മണിക്ക് കുട്ടനെല്ലൂർ ആർച്ച് റോഡിലെ മകന്റെ വസതിയിൽ കൊണ്ടുവരും. സംസ്കാരം പിറ്റെ ദിവസം നവം 26 ന്  വെള്ളിയാഴ്ച രാവിലെ 9.30 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് പറവട്ടാനി ക്രിസ്ത്യൻ ബ്രദറൺ സെമിത്തേരിയിൽ.

ഭാര്യ: ലിസി. മക്കൾ: ലാർസൺ ടി. ജോർജ്, ട്യൂബ്രോ ടി. ജോർജ്, ലിനെറ്റ് 

മരുമക്കൾ: അയ്ന, ഹാഷ്മി, ജെസൺ മാത്യു.