ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് തുണ്ടത്തിലേത്ത് വൽസമ്മ വർഗീസ് (79) നിര്യാതയായി

ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് തുണ്ടത്തിലേത്ത് വൽസമ്മ വർഗീസ് (79) നിര്യാതയായി

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് തുണ്ടത്തിലേത്ത് ചെറിയാൻ വർഗീസിൻ്റെ ഭാര്യ വൽസമ്മ വർഗീസ് (79) നിര്യാതയായി. സംസ്കാരം ഡിസം.12 ന് വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് മുളക്കുഴ സീയോൻകുന്ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മെഴുവേലി വിളയശ്ശേരി കുടുംബാംഗമാണ്.

മക്കൾ: ബിനു വർഗീസ്, ബിന്ദു ജോസ് (യുഎസ്), അനു ബെഞ്ചമിൻ.

മരുമക്കൾ: നിമ്മി ബിനു, ജോസ് മുടവന്തിയിൽ യുഎസ്), ബെഞ്ചമിൻ തോമസ്.