Pentecostal boy; Assistant Manager; Wanted bride/ GN Matrimony - 8178
സിറിയൻ ക്രിസ്ത്യൻ (മാർത്തോമ) പശ്ചാത്തലത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസത്തിൽ വന്ന കുടുംബത്തിലെ ബിരുദധാരിയായ ഏക മകനും (DoB: 19.6.1995/ 165 സെ. മീ) കേരളത്തിൽ ഒരു പ്രമുഖ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജറുമായ സുമുഖനായ യുവാവിന് വിദേശത്തോ സ്വദേശത്തോ ജോലിയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 85929 21210, 94009 62522 (വാട്സ്ആപ്പ്)


