യുവാക്കന്മാരെ ആവശ്യമുണ്ട്
നാലുപതിറ്റാണ്ടായി കലാലയങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടിരിക്കുന്ന ഏഞ്ച ലോസിനോട് ചേർന്ന് പ്രവർത്തിപ്പാൻ അഭിനയം, മ്യൂസിക് രംഗത്ത് അഭിരുചിയുള്ള യുവാക്കന്മാരെ ആവശ്യമുണ്ട്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിപ്പാൻ സന്നദ്ധരായ 30 വയസ്സിനു താഴെ പ്രായമുള്ളവർ ബന്ധപ്പെടുക.
വിവാഹം കഴിയാത്തവർക്ക് മുൻഗണന.
9447245775, 9074245676
Advertisement





















































































