Pentecostal Boy; Assistant Provision Master; Wanted Bride / GN Matrimony - 10839
സിറിയൻ പെന്തെക്കോസ്ത് യുവാവ്, (38/183 സെ.മീ). (ആദ്യ വിവാഹത്തിൽ കുട്ടികളില്ല). ഇറ്റലി ആസ്ഥാനമായ കമ്പനിയുടെ ക്രൂയിസ് ഷിപ്പിൽ Assistant Provision Master ആയി ജോലി ചെയ്യുന്നു. രണ്ടാം വിവാഹത്തിന് അനുയോജ്യമായ സിറിയൻ പെന്തെക്കോസ്ത് യുവതികളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 9446601269, 80755 02438




