Pentecostal Boy; BA; Working in a TV Channel / Wanted Bride / GN Matrimony - 11047
കോട്ടയം സ്വദേശിയും ഐപിസി സഭാംഗവുമായ ക്രിസ്ത്യൻ പെന്തെക്കോസ്ത് (സാംബവ) യുവാവിന് (DoB 22.2.1989 / 165cm / 55kg / പുനർവിവാഹം / Divorced). ഏക മകൻ. BA. ടി.വി. ചാനൽ ബ്രോഡ്കാസ്റ്റിംഗ് ഇൻ - ചാർജ് ആയി ജോലി ചെയ്യുന്നു. ദൈവഭയമുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ജാതി പ്രശ്നമല്ല. Contact: 98472 60865



