അഗപ്പെ ബൈബിൾ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ABTI) ഗ്രാജുവേഷൻ സർവീസ്

അഗപ്പെ ബൈബിൾ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ABTI) ഗ്രാജുവേഷൻ സർവീസ്

നിലമ്പൂർ: അഗപ്പെ ബൈബിൾ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ABTI) ഗ്രാജുവേഷൻ സർവീസ് നടന്നു. GTH, BTH, BTH Online, BTH Maharashtra Batch, MDiv എന്നീ കോഴ്സുകളിലൂടെ 130 വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി.

പാസ്റ്റർ ജോയി പാറക്കൽ (ഡയറക്ടർ അഗാപ്പെ ഗോസ്പൽ മിഷൻ) അധ്യക്ഷത വഹിച്ചു. റവ. കെ .സി. ചാക്കോ മുഖ്യ സന്ദേശം നൽകി. റവ. പി.എം. അലക്സാണ്ടർ (ഫൗണ്ടർ പ്രസിഡന്റ് അഗാപ്പേ ഗോസ്പൽ മിഷൻ) സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. റവ. കെയ്സി ജോർജ്ജ് (വൈസ് പ്രസിഡണ്ട്, അഗാപ്പെ ഗോസ്പൽ മിഷൻ), പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ ( പ്രിൻസിപ്പൽ) എന്നിവർ പ്രസംഗിച്ചു. ഗുഡ്നൂസിനു വേണ്ടി പ്രമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. ജോബ് ആശംസകൾ അറിയിച്ചു.

വാർത്ത: പാസ്റ്റർ രൂഫസ് ജോസഫ്

Advertisement