ഐപിസി അഞ്ചൽ സെൻ്റർ ഭാരവാഹികൾ

ഐപിസി അഞ്ചൽ സെൻ്റർ ഭാരവാഹികൾ

അഞ്ചൽ : ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ അഞ്ചൽ സെൻ്ററിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പ്രസിഡൻ്റായി പാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റായി പാസ്റ്റർ രാജു ഏബ്രാഹാം, സെക്രട്ടറിയായി പാസ്റ്റർ ഷിബു ബേബി, ജോയിന്റ് സെക്രട്ടറിയായി കുഞ്ഞുമോൻ ഏബ്രഹാം, ട്രഷററായി എം. സി. യോഹന്നാന് (റെജി) പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ. കെ. സി. രാജനെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

പാസ്റ്റർ. കെ. സി. രാജൻ (പബ്ലിസിറ്റി കൺവീനർ)