ഐപിസി ശാസ്താംകോട്ട സെന്ററിന് പുതിയ ഭാരവാഹികൾ 

ഐപിസി ശാസ്താംകോട്ട സെന്ററിന് പുതിയ ഭാരവാഹികൾ 

ശാസ്താംകോട്ട: ഐപിസി ശാസ്താംകോട്ട സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി പാസ്റ്റർ പി.എം തോമസ് (സെന്റർ മിനിസ്റ്റർ), പാസ്റ്റർ ശമുവേൽ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ റെജി പി.ജി (സെക്രട്ടറി), പാസ്റ്റർ ജോൺ വൈ മത്തായി (ജോ.സെക്രട്ടറി), പാസ്റ്റർ സാബു സി. തോമസ് (ട്രഷറർ), ബ്രദർ റോബർട്ട് റെജി (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ അച്ചൻകുഞ്ഞ്, പാസ്റ്റർ ജെ ഫ്രാൻസിസ് , ബ്രദർ ജയൻ എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement