മലപ്പുറം ജില്ലയിൽ നവം.8 ന് നടക്കുന്ന മാസയോഗങ്ങൾ
വാർത്ത: പാസ്റ്റർ ഷാജി പി. തോമസ്
ഐപിസി പെരിന്തൽമണ്ണ സെന്റർ:
ഐപിസി പ്രെയർ സെന്റർ ചർച്ച് വിളയൂർ സഭയിൽ ശനിയാഴ്ച (8.11.2025) ന് രാവിലെ 10 മുതൽ നടക്കും.
ഐപിസി.നിലമ്പൂർ നോർത്ത് :
ഐപിസി.കർമേൽ വട്ടപ്പാടം സഭയിൽ ശനിയാഴ്ച (8.11.2025) ന് രാവിലെ 9.30 മുതൽ നടക്കും.
ഐപിസി നിലമ്പൂർ സൗത്ത് :
ഐപിസി.ശാലേം ഇളമ്പിലാക്കോട് ചർച്ചിൽ ശനിയാഴ്ച (8.11. 2025)ന് രാവിലെ 10 മുതൽ നടക്കും.
ഐപിസി മഞ്ചേരി സെന്റർ :
കോട്ടക്കൽ: ഐപിസി മഞ്ചേരി സെന്റർ മാസയോഗം ഐപിസി കോട്ടക്കൽ സഭയിൽ ശനിയാഴ്ച (8.11.2025) രാവിലെ 10 മുതൽ നടക്കും.
ഐപിസി മലപ്പുറം സെന്റർ :
ഐപിസി മലപ്പുറം സെന്റർ മാസയോഗം ശനിയാഴ്ച രാവിലെ 10 ന് കോട്ടക്കൽ ഐപിസി ചർച്ചിൽ നടക്കും.
Advt.






















