ഐപിസി കാവാലച്ചിറ കൺവൻഷൻ ഡിസം.19 മുതൽ

ഐപിസി കാവാലച്ചിറ കൺവൻഷൻ ഡിസം.19 മുതൽ

പുതുപ്പള്ളി : ഐ.പി.സി. ഫിലദൽഫിയ കാവാലച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ കാവാലച്ചിറ കൺവൻഷൻ ഡിസംബർ 19, 20, 21 (വെള്ളി,ശനി,ഞായർ) തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ കാവാലച്ചിറ ഫിലദൽഫിയ സഭാ​ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ കെ.കെ. സ്കറിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. 

പാസ്റ്റർമാരായ പ്രിൻസ് തോമസ്, ഷമീർ കൊല്ലം, ഷിബു കെ. മാത്യു എന്നിവർ പ്രസംഗിക്കും. ഇവാ. അനീഷ് കെ. ജോസിന്റെ നേതൃത്വത്തിൽ ഫിലദൽഫിയ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തും.  

വിവരങ്ങൾക്ക്: പാസ്റ്റർ കെ.കെ സ്കറിയ: +91 98477 30444, സോജു കെ. ജോർജ്ജ് - +91 79943 09621

Advt.

Advt.