എറണാകുളം : മഹാരാഷ്ട്ര ആരോഗ്യ സർവകലാശാലയിൽ നിന്നും MD(Emergency medicine )ൽ രണ്ടാം റാങ്ക് കരസ്തമാക്കി ഡോ. ഡോണാ നിമ്മി ജെയ്‌സ്. എറണാകുളം, കൂനമാവ് ഐപിസി സഭാ ശുശ്രുഷകൻ പാസ്റ്റർ ജെയ്‌സ് കെ. തോമസിന്റെയും മിനിമോൾ ജെയ്‌സിന്റെയും മകളാണ്. ഐപിസി എബനേസർ സ്വരാജ് സഭയുടെ അംഗമാണ് ഡോണാ നിമ്മി ജെയ്‌സ്.


Advertisement


















































































