ഐപിസി വാളകം സെന്റർ പ്രെയര്‍ ബോര്‍ഡ് മിഡ്‌നൈറ്റ് പ്രയര്‍ സെപ്റ്റം. 15 ഇന്ന്

ഐപിസി വാളകം സെന്റർ പ്രെയര്‍ ബോര്‍ഡ് മിഡ്‌നൈറ്റ് പ്രയര്‍ സെപ്റ്റം. 15 ഇന്ന്

കോലഞ്ചേരി: ഐപിസി വാളകം സെന്റര്‍ പ്രെയര്‍ ബോര്‍ഡ് ഒരുക്കുന്ന മിഡ്‌നൈറ്റ് പ്രയര്‍ ഇന്ന് (സെപ്റ്റംബര്‍ 15) തിങ്കള്‍ വൈകിട്ട് 7 മണി മുതല്‍ 12 മണി വരെ കോലഞ്ചേരി ഐപിസി സഭാഹാളില്‍ വച്ച് നടക്കും.

സെന്റര്‍ ലോക്കല്‍ തല പാസ്റ്റേഴ്‌സ്, വിശ്വാസികള്‍ പങ്കെടുക്കുവാന്‍ ഒരുക്കിയിരിക്കുന്ന മിഡ്‌നൈറ്റ് പ്രയര്‍ പ്രാര്‍ത്ഥനയില്‍ പോരാടാനും വചനം ശ്രവിക്കുവാനും വിടുതല്‍ പ്രാപിക്കുവാനുമായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്നതായി പാസ്റ്റര്‍ എം.ഐ. തോമസ്, പാസ്റ്റര്‍ വര്‍ഗീസ് ചെറിയാന്‍, ബ്രദര്‍ ബെന്നി ടി. കുരുവിള, പാസ്റ്റര്‍ ഈശോ തോമസ് എന്നിവര്‍ അറിയിച്ചു.