തൃക്കണ്ണമംഗൽ അമ്മണംകോട്ട് വെട്ടിക്കൽ വി. സാംകുട്ടിയുടെ ഭാര്യ ഗ്രേയ്‌സമ്മ സാം (61) നിര്യാതയായി

തൃക്കണ്ണമംഗൽ അമ്മണംകോട്ട് വെട്ടിക്കൽ വി. സാംകുട്ടിയുടെ ഭാര്യ  ഗ്രേയ്‌സമ്മ സാം (61) നിര്യാതയായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ അമ്മണംകോട്ട് വെട്ടിക്കൽ വീട്ടിൽ വി. സാംകുട്ടിയുടെ ഭാര്യ ഗ്രെയ്‌സമ്മ സാം (61) നിര്യാതയായി. സംസ്കാരം മാർച്ച്‌ 19ന് തൃക്കണ്ണമoഗൽ ഐപിസി ഹാളിൽ രാവിലെ 9ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് സഭ സെമിത്തേരിയിൽ.

മക്കൾ: ബ്ലെസി, ബെൻസൻ, ബിബിൻ.
മരുമക്കൾ: സിനു, സോണിയ, റിൻസി.