"വേഡ് ഇൻ ദി വേഡ്, റിന്യൂഡ് ഇൻ പർപ്പസ്" വെബ്ബിനാർ മെയ് 17ന്
ഓസ്ട്രേലിയ: ട്രാൻസ്‌ലെ മിനിസ്ട്രി ഒരുക്കുന്ന "വേഡ് ഇൻ ദി വേഡ്, റിന്യൂഡ് ഇൻ പർപ്പസ്" വെബ്ബിനാർ മെയ് 17ന് സൂമിൽ നടക്കും. സൺഡേ സ്‌കൂൾ അധ്യാപകരും പാസ്റ്റർമാരെയും മിഷനറിമാരും സഭാ നേതാക്കന്മാരും പങ്കെടുക്കും. (മീറ്റിംഗ് ഐഡി: 840 376 2727, പാസ്‌വേഡ്: TRAN25). ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ക്വീൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള അക്കാദമിക് യോഗ്യതയും 30 വർഷത്തെ ശുശ്രൂഷാ പരിചയവും ഉള്ള ഡോ. ജെയ്‌സൺ തോമസാണ് മുഖ്യ പ്രഭാഷകൻ.
Advertisement


















































