ധോണിഗുണ്ട് വെള്ളാരംകുന്നേൽ ആലീസ് (68) നിര്യാതയായി

ധോണിഗുണ്ട് വെള്ളാരംകുന്നേൽ ആലീസ് (68) നിര്യാതയായി
ad
ad
ad

ജെല്ലിപ്പാറ: അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സഭാംഗമായ ധോണിഗുണ്ട് സ്വദേശി വെള്ളാരംകുന്നേൽ ആലീസ് (68) നിര്യാതയായി. സംസ്കാരം നാളെ (26.08.2026) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് ശേഷം അസംബ്ലീസ് ഓഫ് ഗോഡ് മുണ്ടൻപാറ സെമിത്തേരിയിൽ. 

ഭർത്താവ്: മാത്യു. മക്കൾ: ബിനു (ദുബായ്), ബിനോജി, ബിജിനി. മരുമക്കൾ: വിൻസി, ബിനോയ് (അബുദാബി), ജോമോൻ.

വാർത്ത: പാസ്റ്റർ സുഭാഷ് മാനന്തവാടി