ചിങ്ങവനം കല്ലംപറമ്പിൽ ജോർജ് കെ. ജോർജ് (രാജൻ - 74) നിര്യാതനായി

ചിങ്ങവനം കല്ലംപറമ്പിൽ ജോർജ് കെ. ജോർജ് (രാജൻ - 74) നിര്യാതനായി

കോട്ടയം: ചിങ്ങവനം കല്ലംപറമ്പിൽ ജോർജ് കെ. ജോർജ് (രാജൻ - 74) നിര്യാതനായി. സംസ്ക്കാരം പിന്നീട്.

ഐപിസി കോട്ടയം നോർത്ത് സെന്റർ മുൻ ട്രഷററും ഐപിസി കോട്ടയം നോർത്ത് സെന്റർ സൺഡേസ്‌ക്കൂൾ മുൻ സൂപ്രണ്ടും ആയിരുന്നു. കോട്ടയം സിയോൻ ടാബർനാക്കിൾ സഭാംഗമാണ്.