റാന്നി തെക്കേപ്പുറം തോപ്പിൽ (കുട്ടിമുരിപ്പേൽ) മറിയാമ്മ മാത്യു (86) നിര്യതയായി

റാന്നി തെക്കേപ്പുറം തോപ്പിൽ (കുട്ടിമുരിപ്പേൽ) മറിയാമ്മ മാത്യു (86) നിര്യതയായി

റാന്നി: തെക്കേപ്പുറം തോപ്പിൽ (കുട്ടിമുരിപ്പേൽ) മറിയാമ്മ മാത്യു (86) നിര്യതയായി. സംസ്കാരം പിന്നീട്.

കനകപാലം മനയത്തുമാലിൽ കുടുംബാംഗം ആണ് .ഭർത്താവ് പരേതനായ റ്റി എം മാത്യു. മക്കൾ : മേഴ്‌സി വർഗ്ഗീസ് , മോൻസി റ്റി മാത്യു , ജോൺസൻ റ്റി മാത്യു. മരുമക്കൾ: ബിജു വർഗ്ഗീസ് , ഷൈനി മോൻസി, ലിജി ജോൺസൻ.