മുക്കൂട്ടുതറ തെങ്ങനാമണ്ണിൽമണ്ണിൽ ടി.എ.തോമസ് (കാനത്തിൽ ജോയിച്ചായൻ - 87) നിര്യാതനായി

മുക്കൂട്ടുതറ തെങ്ങനാമണ്ണിൽമണ്ണിൽ ടി.എ.തോമസ് (കാനത്തിൽ ജോയിച്ചായൻ - 87) നിര്യാതനായി

കോട്ടയം: മുക്കൂട്ടുതറ ബഥേൽ തെങ്ങനാമണ്ണിൽമണ്ണിൽ ടി.എ. തോമസ് (കാനത്തിൽ ജോയിച്ചായൻ - 87) നിര്യാതനായി. സംസ്കാരം ഓഗ.23 ന് ശനിയാഴ്ച രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്കു ശേഷം 12 ന് മുക്കൂട്ടുതറ ഐപിസി എബനേസർ ചർച്ച് കെഒടി റോഡ് സെമിത്തേരിയിൽ.

ഭാര്യ: ലില്ലികുട്ടി തോമസ്. മക്കൾ: എബ്രഹാം തോമസ് (സജി), സൂസൻ സാമുവേൽ(സുജ). മരുമക്കൾ: സ്റ്റാൻലി സാമുവേൽ, ആൻസി എബ്രഹാം.

Advertisement