പൊന്നമ്മ ബെന്നി (75) നിര്യാതയായി
കടമ്പനാട് : അസംബ്ലീസ് ഓഫ് ഗോഡ് സഭാ സീനിയർ ശുശ്രൂഷകൻ , മോറിയയിൽ പരേതനായ പാസ്റ്റർ വൈ.ബെന്നിയുടെ ഭാര്യ പൊന്നമ്മ ബെന്നി(75) നിര്യാതയായി. കായംകുളം മലമേൽ കുടുംബാംഗമാണ്.
സംസ്കാരം 20/01/2026 ചൊവ്വ രാവിലെ 10 മുതൽ തുവയൂർ ബഥേല്‍ എ ജി ചർച്ചിൽ ശുശ്രൂഷക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.
മക്കൾ: മിനി ബാബു, ബിനു ബെന്നി (മസ്കറ്റ്), ഷൈനി ജോൺസൺ (ബാംഗ്ലൂർ), പാസ്റ്റർ ബിജു ബെന്നി (ചർച്ച് ഓഫ് ഗോഡ് കുറത്തിക്കാട് )
മരുമക്കൾ: ബാബു തോമസ് (സൗദി), സിസി ബിനു (മസ്കറ്റ്), ഡോ.ജോൺസൺ തോമസുകുട്ടി(ബാംഗ്ളൂർ ), ഏഞ്ചൽ ബിജു.


