പാട്ടവയൽ കൽപ്പറ റാത്തപ്പള്ളിൽ വർഗ്ഗീസ് ഐപ്പ് ( 97) നിര്യാതനായി
വയനാട്: നീലഗിരി ബിദർക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം
പാട്ടവയൽ കൽപ്പറ റാത്തപ്പള്ളിൽ വർഗ്ഗീസ് ഐപ്പ് ( 97) നിര്യാതനായി.
സംസ്കാര ശുശ്രൂഷ നവംബർ ഏഴിന് രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ബെക്കിയിലുള്ള ബിദർക്കാട് എ.ജി സെമിത്തേരിയിൽ നടക്കും.
ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ : കുഞ്ഞമ്മ, ജോസ്, റോസിലി, ഫിലോമിന, സെലിൻ, മോളി, റെജീന, ഷാജി, മിനി. മരുമക്കൾ: ജോൺ, അന്നമ്മ, ജോയി, ബേബി, വർഗീസ്, സ്റ്റീഫൻ, വർഗീസ്, എൽസി, ബേബി. പരേതന് 22 കൊച്ചുമക്കളുമുണ്ട്.
വാർത്ത: കെ.ജെ . ജോബ് വയനാട്
Advt.






















