പെന്തെക്കോസ്തു  യുവാവ്; B.Com, Diploma in Interior Design; ഗൾഫിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8750

ഗൾഫിൽ ഇൻ്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ ചേരമർ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട പെന്തെക്കോസ്തു  യുവാവ് (38 / DOB 14.12.86 / 156 cm / 65 Kg /  ഇരുനിറം) B.Com, Diploma in Interior Design,അനുയോജ്യരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Contact: 8078804506, 9744987547